Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Assures

സ്കൂ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നു മ​ന്ത്രി​യു​ടെ ഉ​റ​പ്പ്

തൃ​​​​ശൂ​​​​ർ: സ്കൂ​​​​ൾ പാ​​​​ച​​​​ക​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തു​​​​മെ​​​​ന്നു മ​​​​ന്ത്രി എ​​​​ൻ. ഷം​​​​സു​​​​ദീ​​​​ൻ ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി സ്കൂ​​​​ൾ പാ​​​​ച​​​​ക​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി യൂ​​​​ണി​​​​യ​​​​ൻ-എ​​​​ഐ​​​​ടി​​​​യു​​​​സി സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​ജി. മോ​​​​ഹ​​​​ന​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

പാ​​​​ച​​​​ക​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ അ​​​​ഭി​​​​മു​​​​ഖീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ള്ള പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​രി​​​​ഹാ​​​​രം കാ​​​​ണ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഇ​​​​ന്ന​​​​ലെ മ​​​​ന്ത്രി​​​​യെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച യൂ​​​​ണി​​​​യ​​​​ൻ സം​​​​സ്ഥാ​​​​ന ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ​​​​ക്കാ​​​​ണു മ​​​​ന്ത്രി ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി​​​​യ​​​​ത്.

പി.​​​​ജി. മോ​​​​ഹ​​​​ന​​​​ൻ, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രാ​​​​യ പി. ​​​​പ്ര​​​​ദീ​​​​പ്‌, അ​​​​നി​​​​ത അ​​​​പ്പു​​​​ക്കു​​​​ട്ട​​​​ൻ, സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രാ​​​​യ അ​​​​മ്പി​​​​ളി വി​​​​ജ​​​​യ​​​​ൻ, സ​​​​ജി​​​​ത ജ​​​​യ​​​​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്കൊ​​​​പ്പം അ​​​​ൻ​​​​വ​​​​ർ സാ​​​​ദ​​​​ത്ത് എം​​​​എ​​​​ൽ​​​​എ​​​​യും നി​​​​വേ​​​​ദ​​​​ക​​​​ സം​​​​ഘ​​​​ത്തി​​​​നൊ​​​​പ്പമുണ്ടായി​​​​രു​​​​ന്നു.

Latest News

Corehub Up